Thursday, January 22, 2015
റോള്‍സ് റോയ്‌സ് അടുത്ത വര്‍ഷം കൊച്ചിയില്‍ RollsRoyce lauching in kerala


റോള്‍സ് റോയ്‌സ് അടുത്ത വര്‍ഷം കൊച്ചിയില്‍
ബ്രിട്ടീഷ് അത്യാഡംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് കൊച്ചിയിലേക്കും. അടുത്ത വര്‍ഷത്തോടെ കൊച്ചിയിലും ചെന്നൈയിലും പുതിയ ഷോറും തുറക്കാനാണ് റോള്‍സ് റോയ്‌സ്് തയ്യാറെടുക്കുന്നത്
തമിഴ്നാട്ടിലാണ് കൂടുതൽ കാറുകൾ വിൽക്കപെടുനതെങ്കിലും കഴിഞ്ഞ വർഷം തമിഴ്നാടിനേക്കാൾ 25 ശതമാനം കേരളത്തിൽ വിറ്റഴിക്കനയത് കേരത്തിലും ചുവടുരപ്പികാൻ കമ്പനിയെ പ്രേരിപിച്ചത്
കൊച്ചിയെക്കൾ മലപ്പുറം കോഴിക്കോടെ ജില്ലഗലാണ കൂടുതൽ കാറുകൾ വിറ്റഴികുനത്
കെരളത്തില ഒരു കുടുംബത്തിൽ നിന്ന് മൂന്ന് ഫന്റൊതിനുള്ള ഓർഡർ ലഭിച്ചതും കേരളത്തെ പരിഗണിക്കാൻ റോൾസ് റോയ്സിനു പ്രേരണയായത്
Labels:
in,
kerala,
lauching,
rollsroyce,
അടുത്ത,
കൊച്ചിയില്‍,
വര്‍ഷം,
റോയ്‌സ്,
റോള്‍സ്
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.